കാഴ്ചപ്പാടും ദൌത്യവും
- കാഴ്ചപ്പാട്
ജനസൌഹൃദ പരമായ സമീപനത്തിലൂടെ ഗുണമേന്മയേറിയ സേവനങ്ങള്‍ പ്രദാനം ചെയ്ത് സമ്പൂര്‍ണ്ണ ഗ്രാമസ്വരാജ് എന്ന മഹത്തായ ആശയം യാഥാര്‍ത്ഥ്യമാക്കി ജനസൌഹൃദ ഗ്രാമപഞ്ചായത്തായി നഗരൂര്‍ ഗ്രാമപഞ്ചായത്ത് മാറണം.
2. ഗുണമേന്മാനയം
സമ്പൂര്‍ണ്ണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കികൊണ്ട് കേരള പഞ്ചായത്ത് രാജ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിധേയമായി അഴിമതി രഹിതവും സുതാര്യവുമായ ഓഫീസ് അന്തരീക്ഷം സൃഷിടിച്ച്, പൊതുജനങ്ങള്‍ക്ക് മികവുറ്റ സേവനങ്ങള്‍ സമയ ബന്ധിതമായി നല്‍കി ജനസൌഹൃദ കാര്യാലയമാക്കി മാറ്റുക എന്നതും കാര്‍ഷികാഭിവൃദ്ധിക്ക് മുന്‍തൂക്കം നല്‍കി സര്‍വ്വോത്മുഖമായ പുരോഗതി ഉറപ്പ് വരുത്തുക എന്നതുമാണ് നഗരൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ നയം